ടെണ്ടറുകള്‍
September 3, 2026
ടെൻഡർ പരസ്യം / അറിയിപ്പ്
ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്
ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്ട്രീറ്റ് ലൈറ്റ് മെയിന്റനൻസ്, സ്ട്രീറ്റ് ലൈറ്റ് ഉപകരണങ്ങൾ വാങ്ങൽ എന്നീ പ്രവർത്തികൾക്കായി അംഗീകൃത വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു.
വിൻഡോ നമ്പർ (Window Nos): G 282001/2026, G 282002/2026
പദ്ധതി: വാർഷിക പദ്ധതി 2026-27