2025 ഡിസംബര്‍ 31 നു മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നു മുന്‍പായി അക്ഷയാ കേന്ദ്രം മുഖേന മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ബീനാ രാജേന്ദ്രന്‍

fhgfgh

വിവരങ്ങൾവിശദാംശങ്ങൾ
ജനപ്രതിനിധിയുടെ പേര്ബീന രാജേന്ദ്രൻ
പദവിവൈസ് പ്രസിഡന്റ്
തദ്ദേശ സ്വയംഭരണ സ്ഥാപനംആർപ്പുക്കര ഗ്രാമപഞ്ചായത്ത്
മണ്ഡലം / വാർഡ്വാർഡ് 4
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (INC)

1. ഔദ്യോഗിക പദവിയും ഇമെയിൽ വിലാസവും

  • പദവി: വൈസ് പ്രസിഡന്റ്
  • അധികാരപരിധി: വാർഡ് 4, ആർപ്പുക്കര ഗ്രാമപഞ്ചായത്ത്
  • ഔദ്യോഗിക ഇമെയിൽ: arpookaragp@gmail.com
  • രാഷ്ട്രീയ പാർട്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

2. വ്യക്തിഗത വിവരങ്ങളും വിലാസവും

  • മേൽവിലാസം: മുല്ലവിരുത്തി, വില്ലൂന്നി പി.ഒ, കോട്ടയം – 686008
  • വ്യക്തിഗത ഫോൺ നമ്പർ: +91 97474 73222
  • വ്യക്തിഗത ഇമെയിൽ: beenarajendran93@gmail.com