2025 ഡിസംബര്‍ 31 നു മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നു മുന്‍പായി അക്ഷയാ കേന്ദ്രം മുഖേന മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ഗോപികൃഷ്ണന്‍ ആര്‍.

GFJJ
വിവരങ്ങൾവിശദാംശങ്ങൾ
ഉദ്യോഗസ്ഥ പദവിസെക്രട്ടറി
തദ്ദേശ സ്വയംഭരണ സ്ഥാപനംആർപ്പുക്കര ഗ്രാമപഞ്ചായത്ത്
ഔദ്യോഗിക ഫോൺ നമ്പർ+91 94960 44635
ഔദ്യോഗിക ഇമെയിൽarpookaragp@gmail.com