പഞ്ചായത്ത് ജീവനക്കാര്‍

ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് ഓഫീസ്

ജീവനക്കാരുടെ വിവരങ്ങളും ചുമതലകളും

പഞ്ചായത്ത് ഓഫീസ് – ജീവനക്കാരുടെ വിവരങ്ങൾ

ക്രമ നമ്പർതസ്തികസീറ്റ്ഉദ്യോഗസ്ഥന്റെ പേര്ഫോൺ നമ്പർചുമതലകൾ / സേവനങ്ങൾ
1സെക്രട്ടറിസെക്രട്ടറിഗോപികൃഷ്ണൻ ആർ.9496044635ഭരണം, ധനകാര്യം, പദ്ധതി നിർവഹണം, പൊതുജനസേവനം, നിയമപരമായ കാര്യങ്ങൾ, ഓഫീസ് മേൽനോട്ടം.
2അസിസ്റ്റന്റ് സെക്രട്ടറിഎ.എസ്.വിനുകുമാർ സി.വി.9074994143പൊതുഭരണം, എം.ജി.എൻ.ആർ.ഇ.ജി.എസ്, സി.ഡി.എസ്, പദ്ധതി നിർവഹണം.
3ജൂനിയർ സൂപ്രണ്ട്ജെ.എസ്.ലഭ്യമല്ലലഭ്യമല്ലഓഫീസ് ഭരണപരമായ ചുമതലകൾ.
4ഹെഡ് അക്കൗണ്ടന്റ്അക്കൗണ്ടന്റ്പ്രിയ ജി. ദാസ്9446560028ധനകാര്യ സംബന്ധമായ ചുമതലകൾ.
5സീനിയർ ക്ലാർക്ക്എസ്.സി.1രാജേഷ് ഗോപാൽ9747931106ബില്ലുകൾ, പ്രതിമാസ യോഗങ്ങൾ, വാഹന രജിസ്റ്ററുകൾ.
6സീനിയർ ക്ലാർക്ക്എസ്.സി.2ഷീനു തങ്കപ്പൻ8606829654കോടതിക്കേസുകൾ, ഓഡിറ്റ്, ശുചിത്വം, മാലിന്യസംസ്കരണം, വാടക.
7സീനിയർ ക്ലാർക്ക്എസ്.സി.3കിരൺ മാത്യു9497221810പദ്ധതി നിർവഹണം, ലൈഫ് മിഷൻ, ഇ-ഗ്രാം സ്വരാജ്.
8സീനിയർ ക്ലാർക്ക്എസ്.സി.4മോൾവി പി.വി.9495109883ജനന-മരണ രജിസ്ട്രേഷൻ, വിവാഹ രജിസ്ട്രേഷൻ.
9സീനിയർ ക്ലാർക്ക്എസ്.സി.5ജോർജ്ജുകുട്ടി വി. ജോബ്9497586867കെട്ടിട പെർമിറ്റ്, നമ്പറിംഗ്, മിനറൽ ട്രാൻസിറ്റ് പെർമിറ്റ്, ക്രമവൽക്കരണം.
10ക്ലാർക്ക്ജെ.സി.1ധന്യ എൻ.ആർ.97446361013, 4, 14 വാർഡുകൾ; വിവരാവകാശം; ക്ഷേമ പെൻഷനുകൾ.
11ക്ലാർക്ക്ജെ.സി.2രാഹുൽ രാധാകൃഷ്ണൻ8714545658ലൈസൻസുകൾ, കമ്മിറ്റികൾ, തിരഞ്ഞെടുപ്പ്, 5, 6, 13 വാർഡുകൾ.
12ക്ലാർക്ക്ജെ.സി.3നസ്രത്ത് സി.പി.88487001457, 8, 11 വാർഡുകൾ; തൊഴിൽ നികുതി.
13ക്ലാർക്ക്ജെ.സി.4അനിൽകുമാർ എം. ലൂക്കോസ്9746541473വിവാഹ രജിസ്ട്രേഷൻ, 1, 9, 10 വാർഡുകൾ; പൗരാവകാശ രേഖ, ഐ.എസ്.ഒ., പരാതികൾ, ഡെസ്പാച്ച്.
14ക്ലാർക്ക്ജെ.സി.5വിനീത് പി.99472274352, 12, 15, 16, 17 വാർഡുകൾ; വിമുക്തി, കേരളോത്സവം.
15ഓഫീസ് അറ്റൻഡന്റ്ഒ.എ.1അലൻ സാബു9207752646റെക്കോർഡ് റൂം കസ്റ്റോഡിയൻ (ഐ.എസ്.ഒ.).
16ഓഫീസ് അറ്റൻഡന്റ്ഒ.എ.2സുജിത് ശിവകുമാർ പി.എസ്.8606070981റെക്കോർഡ് റൂം കസ്റ്റോഡിയൻ (ഐ.എസ്.ഒ.).
17ഡ്രൈവർഡ്രൈവർസിജിമോൻ കെ.ജി.9495213654വാഹന പരിപാലനം, ലോഗ് ബുക്ക്.
18എച്ച്.കെ.എസ്. ഡ്രൈവർഎച്ച്.കെ.എസ്.ജെയിൻ ടി. വർഗീസ്9846407542ഹരിതകർമ്മസേനയുമായി ബന്ധപ്പെട്ട ചുമതലകൾ.
19ടെക്നിക്കൽ അസിസ്റ്റന്റ്ടി.എ.ആരതി കെ.എസ്.9496414289കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരിപാലനം, വെബ്സൈറ്റ്, സോഷ്യൽ മീഡിയ, രജിസ്റ്ററുകൾ.
20പ്രോജക്ട് അസിസ്റ്റന്റ്പി.എ.രാഖി രാമചന്ദ്രൻ8590595647ഇ-ഗ്രാം സ്വരാജ്, പി.എഫ്.എം.എസ്., ഹെൽത്ത് ഗ്രാന്റ്.

ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് – ജീവനക്കാരുടെ വിവരങ്ങൾ

1. വി.ബി. ജി. റാം. ജി. വിഭാഗം

സീ.നം.തസ്തികഉദ്യോഗസ്ഥന്റെ പേര്ചുമതലകൾ / സേവനങ്ങൾ
21അക്രഡിറ്റഡ് എഞ്ചിനീയർബിന്ദു ഡി.പദ്ധതി ആസൂത്രണം, സാങ്കേതിക മേൽനോട്ടം, പദ്ധതി നിർവഹണം.
22ഓവർസിയർലവിത വി.പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ഫീൽഡ് പരിശോധനയും മേൽനോട്ടവും.
23അക്കൗണ്ടന്റ് കം ഐ.ടി.ശുഭ എസ്.ബില്ലുകൾ, മസ്റ്റർറോളുകൾ, അക്കൗണ്ടിംഗ് സംബന്ധമായ ചുമതലകൾ.
24അക്കൗണ്ടന്റ് കം ഐ.ടി. എക്സ്പേർട്ട്രസ്നാമോൾ സെബാസ്റ്റ്യൻബില്ലുകൾ, മസ്റ്റർറോളുകൾ, ഐ.ടി. സംബന്ധമായ ചുമതലകൾ.

3. ജനന–മരണ വിഭാഗം – ഹോസ്പിറ്റൽ കിയോസ്ക്

സീ.നം.തസ്തികഉദ്യോഗസ്ഥന്റെ പേര്ഫോൺ നമ്പർ
1ഡാറ്റാ എൻട്രി ഓപ്പറേറ്റർപ്രിയ സി.9744313829
2ഡാറ്റാ എൻട്രി ഓപ്പറേറ്റർകാർത്തിക് ലാൽ9656370225
3ഡാറ്റാ എൻട്രി ഓപ്പറേറ്റർചിന്നു സന്തോഷ്8142076343