മുന്‍ പ്രസിഡന്റുമാര്‍
ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മുൻ പ്രസിഡന്റുമാർ
ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ പ്രവർത്തിച്ചുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്. വിവിധ ഭരണസമിതി തിരഞ്ഞെടുപ്പ് വർഷങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ വിവരങ്ങളാണ് താഴെ പട്ടികപ്പെടുത്തിയിരിക്കുന്നത്.
മുൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെ പട്ടിക
| ക്രമ നമ്പർ | ഭരണസമിതി തിരഞ്ഞെടുപ്പ് വർഷം | പഞ്ചായത്ത് പ്രസിഡന്റ് |
|---|---|---|
| 1 | 2010 | ശ്രീമതി വസന്തി തങ്കേശൻ |
| 2 | 2015 | ശ്രീ. ജസ്റ്റിൻ ജോസഫ് |
| 3 | 2020 | ശ്രീമതി ദീപ ജോസ് |
ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്
തദ്ദേശ സ്വയംഭരണ വകുപ്പ്, കേരളം