2025 ഡിസംബര്‍ 31 നു മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നു മുന്‍പായി അക്ഷയാ കേന്ദ്രം മുഖേന മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍

ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് തുടര്‍ച്ചായായി 3-ാം തവണ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിരിക്കുന്നു. കില കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു.